Raised uric acid in blood - A problem?

Apothekaryam Doctors Unplugged

06-11-2023 • 7分

Link to video: https://www.youtube.com/watch?v=0ZYo8gIHDs0


ഏറ്റവുമധികം തെറ്റിദ്ധാരണകളും അശാസ്ത്രീയ ചികിത്സയും നടക്കുന്ന ഒരു കാര്യമാണ് യൂറിക് ആസിഡ് അളവിന്റേത്.യൂറിക് ആസിഡ് കൂടുന്നത് എപ്പോൾ? എപ്പോഴാണ് അത് ചികിൽസിക്കേണ്ടത് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം..എന്തൊക്കെ കഴിക്കരുത്.എന്തെല്ലാം ജീവിതശൈലി പിന്തുടരണം.ഫിസിഷ്യൻ ഡോ.രോഹിത്‌ വി സംസാരിക്കുന്നു.


Dr Rohit v , Physician ,speaks about hyoeruricemia through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം