Link to video: https://www.youtube.com/watch?v=3-Yl9a_CM8U
ആർത്താവാനന്തര രക്തസ്രാവം തീർച്ചയായും തുടർപരിശോധന ആവശ്യമുള്ള ഒന്നാണ്. എന്തൊക്കെയാകാം കാരണങ്ങൾ ?? എന്താണ് അതിനു വേണ്ട പരിശോധനകൾ ?? ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു.
Dr Aswathy G Nath, Gynaecological oncologist,speaks about postmenopausal bleeding through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം