Cancer in ovary

Apothekaryam Doctors Unplugged

12-11-2023 • 4分

Link to video: https://www.youtube.com/watch?v=FEmXDAnrcVQ


ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതിനാലും പ്രകടമാകുന്ന ലക്ഷണങ്ങൾ അവ്യക്തമായ ഉദരസംബന്ധമായ ലക്ഷണങ്ങൾ ആയതിനാലും തിരിച്ചറിയാൻ വൈകുന്ന ക്യാൻസർ ആണ് അണ്ഡാശയ ക്യാൻസർ.അണ്ഡാശയ ക്യാൻസർ- ലക്ഷണങ്ങൾ,രോഗനിർണയം, ചികിത്സ -ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ്‌ ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു.


Dr Aswathy G Nath, gynecological oncologist speaks about ovarian cancer through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

お客様へのおすすめ