Link to video: https://www.youtube.com/watch?v=SJFbMH5hXEs
പൊടുന്നനെ ഉണ്ടാകുന്ന ഭയം,നെഞ്ചിടിപ്പ്, തലചുറ്റൽ,വിറയൽ,വെപ്രാളം,മരണഭീതി..അറിയാത്തവർ പലപ്പോഴും ഹൃദയാഘാതം ആണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന ഒന്നാണ് പാനിക് അറ്റാക്ക്.പാനിക് അറ്റാക്കിനെക്കുറിച്ചും പാനിക് ഡിസോർഡറിനെക്കുറിച്ചും സംസാരിക്കുന്നു സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ.
Dr Arun B Nair, @socratesspeaking Psychiatrist speaks about panic disorder through APOTHEKARYAM-Doctors Unplugged.
Apothekaryam is an attempt to promote the practice of evidence based medicine in the community.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
The aim is to deliver authentic and precise information through the platform to aid the common man, choose the right scientific path in the ocean of digital misinformation