Autism

Apothekaryam Doctors Unplugged

26-11-2023 • 5分

Link to watch: https://www.youtube.com/watch?v=azYRlPK8HdY&t=1s


നിരവധി തെറ്റിദ്ധാരണകൾ പ്രചാരത്തിലുള്ളത് കൊണ്ടു തന്നെ ഏറ്റവുമധികം അശാസ്ത്രീയ ചികിത്സ നടക്കുന്ന ഒരു പെരുമാറ്റപ്രശ്നമാണ് ഓട്ടിസം എന്ന ന്യൂറോഡെവലപ്‌മെന്റൽ അസുഖം.ഓട്ടിസം ചികിൽസിച്ചു മാറ്റാവുന്ന ഒന്നല്ല.എന്നാൽ ചിലപ്പോൾ ഓട്ടിസത്തിൽ മരുന്നു ചികിത്സ ആവശ്യമായി വരും.സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.


Dr Arun B Nair @socratesspeaking , psychiatrist,speaks about Autism spectrum disorders through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം