Foot care in diabetic patients

Apothekaryam Doctors Unplugged

11-11-2023 • 4分

Link to video: https://www.youtube.com/watch?v=vA9YKFhdprU


ഏറ്റവും അധികം പ്രമേഹരോഗികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കേരളത്തിലും പ്രമേഹ രോഗികളുടെ എണ്ണം വളരെ വലുതാണ്. അനിയന്ത്രിതമായ പ്രമേഹത്തിന്റെ സങ്കീർണതകളാണ് ഡയബറ്റിക് റെറ്റിനപ്പതി,ഡയബറ്റിക് നെഫ്രോപതി, ഡയബറ്റിക് ഫൂട്ട് തുടങ്ങിയവ. ഇതിൽ ഡയബറ്റിക് ഫൂട്ടിന് ചിലപ്പോൾ മുറിച്ചുമാറ്റൽ ആവശ്യമായി വന്നേക്കാം. പ്രത്യേക കരുതലും പ്രമേഹ നിയന്ത്രണവും വഴി മുറിച്ചുമാറ്റേണ്ടുന്ന സാഹചര്യം ഒഴിവാക്കാവുന്നതാണ്. ഫിസിഷ്യൻ ഡോ. രമ്യ സംസാരിക്കുന്നു.


Dr Remya M, physician,speaks about Diabetic foot care through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

お客様へのおすすめ

リラックス•サウンド I by Relaxing White Noise
リラックス•サウンド I by Relaxing White Noise
リラックス•サウンド I by Relaxing White Noise
マインドフルネス誘導瞑想
マインドフルネス誘導瞑想
マインドフルネス誘導瞑想 | ココイマ
マインドフルネス誘導瞑想
マインドフルネス誘導瞑想
マインドフルネス誘導瞑想 | ココイマ
B-side Talk~心の健康ケアしてる?
B-side Talk~心の健康ケアしてる?
ソニー・ミュージックエンタテインメント
中元日芽香の「な」
中元日芽香の「な」
文化放送PodcastQR