E#25 നിങ്ങൾ തേടുന്ന ആ മനുഷ്യൻ ദാ... ഇവിടെയുണ്ട്!

ജീവിതത്തിന്റെ തളിർപച്ച 🌿 | Malayalam Podcast on Life | Psychology

04-11-2022 • 7分

ഒരുപാട് മനുഷ്യർ നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ചേർന്ന് നിൽക്കുന്നുണ്ട്. അവർക്കിടയിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുണ്ട്, സൗഹൃദം ഉള്ളവരുണ്ട്, പരിചയമുള്ളവരുണ്ട്. ഒരുപാട് പേർ കൂടെയുണ്ട് എന്നതുകൊണ്ട് നിങ്ങൾക്ക് വേണ്ടയാൾ കൂടെയുണ്ട് എന്നർത്ഥമുണ്ടോ? തുടർന്ന് കേൾക്കൂ