Sleep apnea

Apothekaryam Doctors Unplugged

04-11-2023 • 3分

Link to video: https://www.youtube.com/watch?v=U4pbzAq59YQ&t


ഹൃദ്രോഗം ,രക്താദിസമ്മർദ്ദം,വിഷാദം, അങ്ങനെ ഒരുപാട് സങ്കീർണതകളിലേക്ക് നായിക്കാവുന്ന പ്രശ്നമാണ് സ്ലീപ് അപ്നിയ.അതുകൊണ്ട് തന്നെ നേരത്തെ കണ്ടെത്തി ചികില്സിക്കുക എന്നത് പരമപ്രധാനമാണ്.സ്ലീപ് അപ്നിയയെക്കുറിച്ച് പൾമൊണോളജിസ്റ് ഡോ.സുജിത് അബ്രഹാം വർഗീസ് സംസാരിക്കുന്നു.


Dr Sujith Abraham Varghese , pulmonologist, speaks about sleep apnoea through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം