Most important scan in pregnancy?

Apothekaryam Doctors Unplugged

24-11-2023 • 2分

Link to video: https://www.youtube.com/watch?v=q7nt9tavuLc


ഗർഭകാലത്ത് എന്തിനാണ് സ്കാൻ ചെയ്യുന്നത് ? ഏതൊക്കെ സമയത്താണ് സ്കാൻ ചെയ്യേണ്ടത് ? ആ സമയത്തിന്റെ പ്രസക്തി എന്താണ് ? നിർബന്ധമായും ചെയ്യേണ്ട സ്കാൻ ഏതാണ് ? ഗർഭകാലത്തെ സ്കാനിംഗിനെക്കുറിച്ച് ഫീറ്റൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ സംസാരിക്കുന്നു.


Dr Karthika Mohan, Fetal medicine specialist speaks on scans during pregnancy through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം